Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐ പി സി ഈസ്‌റ്റേണ്‍ റീജിയന്‍ വുമണ്‍സ്‌ ഫെലോഷിപ്പ്‌ കണ്‍വന്‍ഷന്‍ ന്യുയോര്‍ക്കില്‍   - നിബു വെള്ളവന്താനം

Picture

ന്യുയോര്‍ക്ക്‌: ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭ നോര്‍ത്ത്‌ അമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്‍ വുമണ്‍സ്‌ ഫെലോഷിപ്പ്‌ കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 5, 6 തീയതികളില്‍ ഹിക്‌സ്‌ വില്ലിലുള്ള ജെറുസലേം അവന്യൂ ഇന്ത്യാ പെന്തക്കോസ്‌തല്‍ അസ്സംബ്ലിയില്‍ നടത്തപ്പെടും. ദ്വിദിന കണ്‍വന്‌ഷനില്‍ സിസ്റ്റര്‍ ലില്ലിക്കുട്ടി സാമുവേല്‍ (ബാന്‍ഗ്ലൂര്‍ ) മുഖ്യ പ്രഭാഷണം നടത്തും.

എല്ലാ ദിവസവും വൈകിട്ട്‌ 6.30 നു കണ്‍വന്‍ഷന്‍ ആരംഭിക്കും. സഹോദരിമാരായ സോഫി വര്‍ഗീസ്‌, എലിസബത്ത്‌ തോമസ്‌, ഷീല പോള്‍, ജോയീസ്‌ ജേക്കബ്‌,ജെയ്‌സി തോമസ്‌ എന്നിവര്‍ റീജിയന്റെ പ്രവര്‍ത്തന ങള്‍ക്ക്‌ നേത്ര്യുത്വം നല്‍കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code