Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂയോര്‍ക്കിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം പ്രൊഫ പി. ജെ കുര്യന്‍ ഉത്‌ഘാടനം ചെയ്യും   - തോമസ്‌ റ്റി. ഉമ്മന്‍

Picture

ന്യൂയോര്‍ക്ക്‌: ശ്രീനാരായണ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ 161 -മത്‌ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ പി. ജെ കുര്യന്‍ ഉത്‌ഘാടനം ചെയ്യുന്നതാണ്‌.

ആഗസ്റ്റ്‌ 30ന്‌ ക്യൂന്‍സിലെ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ ഉച്ചക്ക്‌ 12 നു ദീപം തെളിയിക്കും. വിഭവ സമൃദ്ധമായ ഓണ സദ്യയെ തുടര്‍ന്ന്‌ 2 മണി ക്ക്‌ ആരംഭിക്കുന്ന പൊതുയോഗത്തില്‍ വിവിധ കലാപരിപാടികളോടൊപ്പം ജനക്ക്‌ മാഷ്‌, മുരളീ കൃഷ്‌ണ എന്നിവരുടെ ആഭിമുക്യത്ത്‌തിലുള്ള കലാ കേന്ദ്രം അവതരിപ്പിക്കുന്ന നൃത്ത സംഗീതമേള ഉണ്ടായിരിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code