Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മഹാത്മാഗാന്ധി പാര്‍ക്കില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു   - പി.പി.ചെറിയാന്‍

Picture

ഇര്‍വിങ്ങ് : മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ്സിന്റെ ആഭിമുഖ്യത്തില്‍ ഇര്‍വിങ്ങ് ഗാന്ധിപാര്‍ക്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
പതിനഞ്ചാം തിയ്യതി രാവിലെ ഒമ്പതുമണിയോടെ മഹാത്മാഗാന്ധി ഇഷ്ടപ്പെട്ടിരുന്ന ഭജന്‍ ആലാപനത്തോടെ പരിപാടികള്‍ ആരംഭിച്ചു.
 
സീനിയര്‍ സിറ്റിസണ്‍സ്, വിമുക്ത ഭടന്‍മാര്‍ ഉള്‍പ്പെടെ അറുന്നൂറോളം അംഗങ്ങള്‍ സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുത്തു.
 
എം.ജി.എം.എന്‍.ടി. പ്രസിഡന്റ് ഡോ.പ്രസാദ് തോട്ടക്കൂറ ദേശീയ പതാക ഉയര്‍ത്തി ഡോ.ശീനിവാസ്, സുനില്‍ മയിന്‍(ചെയര്‍മാന്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്) തുടങ്ങിയവര്‍ ചടങ്ങില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രപശ്ചാത്തലവും, ഇന്ത്യ കൈവരിച്ച നേട്ടങ്ങളും വിശദീകരിച്ചു സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി 69 വര്‍ണ്ണങ്ങളിലുള്ള ബലൂണ്‍ അന്തരീക്ഷത്തില്‍ പാറികളിച്ചത്. കൂടിയിരുന്നവരുടെ മനസ്സില്‍ ഗ്രഹാതുര സ്മരണങ്ങള്‍ ഉയര്‍ത്തി ശബ്‌നം മോഡ്ഗില്‍ നന്ദി പറഞ്ഞു.
 
 

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code