Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.സി. ജോണ്‍ (71) നിര്യാതനായി

Picture

തിരുവല്ല: ഓതറ തലശ്ശേരില്‍ പുത്തന്‍പുരയില്‍ റിട്ട. എയര്‍ഫോഴ്‌സ്‌ ജെ.ഡബ്ല്യു.ഒ, പി.സി ജോണ്‍ (71) നിര്യാതനായി. സംസ്‌കാരം ഓതറ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ സെപ്‌റ്റംബര്‍ 3-ന്‌ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌.

ഓതറ മംഗലത്ത്‌ അന്നമ്മയാണ്‌ ഭാര്യ. മക്കള്‍: റോസ്‌ലിന്‍ (പുല്ലാട്‌), റോഷന്‍ (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌, ന്യൂഡല്‍ഹി).

മരുമക്കള്‍: സജി പുല്ലാട്‌ (അവതാരകന്‍, അമേരിക്കന്‍ ജാലകം, ഹൂസ്റ്റണ്‍), സെസില്‍ (ന്യൂഡല്‍ഹി), ഷെറിന്‍.

കൊച്ചുമക്കള്‍: ലിന്‍സ, എഫിയ, ഫെബിയ, മീഖള്‍, മിഖേത്ത്‌ജല്‍.

സഹോദരങ്ങള്‍: പരേതനായ പി.സി. വര്‍ഗീസ്‌ (റിട്ട. ഡി.വൈ.എസ്‌.പി), റോസമ്മ, രാജു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code