Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വാശിയേറിയ പതിനേഴാമത്‌ 56 ചീട്ടുകളി മത്സരം ഷിക്കാഗോയില്‍ 18,19,20 തീയതികളില്‍

Picture

ഷിക്കാഗോ: വാശിയേറിയ 56 ചീട്ടുകളി മത്സരം ഷിക്കാഗോയിലെ ഹോളിഡേ ഇന്നില്‍ (Holiday Inn
200 E Rand Road Mt. Prospect, Illinois 6005) വെച്ച്‌ സെപ്‌റ്റംബര്‍ 18,19,20 തീയതികളില്‍ നടക്കും. 1999-ല്‍ ഡിട്രോയിറ്റില്‍ തുടങ്ങിയ ഈ മത്സരം അമേരിക്കയിലെ വിവിധ സിറ്റികളായ ഷിക്കാഗോ, ഹുസ്റ്റണ്‍, ഡാളസ്‌, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌്‌, ഫിലാഡല്‍ഫിയ, ഫ്‌ളോറിഡ, ടോറന്റോ -കാനഡ എന്നിവടങ്ങളില്‍ അരങ്ങേറുകയുണ്ടായി. മത്സരത്തേക്കാളുപരി സുഹൃത്തുക്കളുടെ ഒത്തുചേരലിന്റെ ആഘോഷമാണിത്‌.

അമ്പതില്‍പ്പരം ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്‌ക്കും. രാജിസ്‌ട്രഷന്‌ ഫീസ്‌ 100 ഡോളര്‍. മൂന്നു ദിവസം സൗജന്യ ഭക്ഷണം, ഡ്രിങ്ക്‌സ്‌ കുടാതെ ഒന്നും, രണ്ടും, മുന്നും, നാലും സ്ഥാനങ്ങള്‍ക്ക്‌ ക്യാഷ്‌ പ്രൈസും ട്രോഫി ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ മുല്ലപ്പള്ളി (ജനറല്‍ കണ്‍വീനര്‍) 773 908 8296, കുര്യന്‍ നെല്ലാമറ്റം (ഇവന്റ്‌ മാനേജര്‍) 630 664 9405, അപ്പച്ചന്‍ ഡിട്രോയിറ്റ്‌ (നാഷണല്‍ കോര്‍ഡിനേറ്റര്‍) 2487 676 822. വെബ്‌സൈറ്റ്‌: 56international.com



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code