ധീരസൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തി - Dr k.c.cheriyan
യെമനില്‍ വീരമൃത്യു വരിചച യു.എ.ഇ-ലെ ധീര സൈനികര്‍ക്ക് ഫുജൈറ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ അനുശോചനം വികാരി ഫാ.ലിജോ ജോസഫ് രേഖപ്പെടുത്തി. മരണപ്പെട്ട് സൈനികരുടെ കുടുംബാംഗങ്ങളുടെയും രാജ്യത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുകയും ധീരസൈനികര്‍ സമൂഹത്തനും രാജ്യത്തിനും ചെയ്ത സേവനങ്ങളെ സ്മരിക്കുകയും അവരുടെ ആത്മശാന്തിയ്ക്കായ് പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് അനുശോചന പ്രമേയം സഭാ മാനേജിംഗ് കമ്മറ്റി അംഗം ഡോ.കെ.സി ചെറിയാന് അവതരിപ്പിക്കുകയും ചെയ്തു.
Comments