Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദൈവ മാതാവിന്റെ ജനന തിരുന്നാളും, എട്ടു നോമ്പ് വീടലും   - Paul George Poovatheril 050-5457397

Picture

ദുബായ്: ദുബായ് മലങ്കര കത്തോലിക്കാ സമൂഹീ   ദൈവ മാതാവിന്റെ ജനന തിരുന്നാളും, എട്ടു നോമ്പ് വീടലും ഇന്ന് (വെള്ളി, 11/09/2015) ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ ആചരിക്കുന്നു.

വൈകിട്ട് 7:15 ന് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, ഭക്തി നിര്‍ഭരമായ മെഴുകുതിരി പ്രദക്ഷിണം, ആശിര്‍വാദം, സ്‌നേഹ വിരുന്ന്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0505596132/ 0507107969 നമ്പരുകളില്‍ ബന്ധപ്പെടുക....
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code