Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമത്തിന് ഇനി മൂന്ന് നാള്‍ മാത്രം   - Muralee Mukundan

Picture


തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍  ബ്രിട്ടണില്‍ വെച്ച് രണ്ടാമത്
നടത്തുന്ന തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ  കുടുംബ സംഗമത്തിന് ഇനി മൂന്ന് നാള്‍ കൂ!ടി മാത്രം .
കഴിഞ്ഞ വര്‍ഷം അഞ്ഞൂറോളം ജില്ലാ നിവാസികള്‍ പങ്കെടുത്ത്  തനിയൊരു പൂരത്തനിമയോ!ടെ
കൊണ്ടാടിയ ആഘോഷങ്ങള്‍ , ഇത്തവണയും ആ ഓര്‍മ്മകളും , അനുഭവങ്ങളുമായി ,ഒരു പൂരലഹരി 
പോല്‍ വീണ്ടും കൊണ്ടാടുവാന്‍ പോകുകയാണ്.
ഈ വരുന്ന ഞായറാഴ്ച്ച 2015  ഒക്ടോബര്‍ മാസം ,  നാലാം തീയ്യതി ലണ്ടനിലെ ക്രൊയ് ഡണില്‍ ഉള്ള
ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഈ കുടുംബ ഒത്തു ചേരല്‍ നടക്കുന്നത്

അന്നവിടെ വെച്ച് എല്ലാ ഗെഡികള്‍ക്കും , ഗെഡിച്ചികള്‍ക്കും ,
ക്ടാങ്ങള്‍ക്കും കൂടി ഇപ്പരിപാടി അടിച്ച്‌പൊളിച്ച് പൊരിച്ചടക്കാം കേട്ടൊ കൂട്ടരെ
അപ്പോള്‍ അന്ന് കാണാം ...കാണണം

ഈ കുടുംബ സംഗമത്തിന്റെ
കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ വിളിക്കുക

 07825597760  ,
07727253424 ,
07983615390 ,
07930134340 .

07958053672


Date & Venue Address
  

 Sunday 4 th October 2015 , From 10 A.M  to  5 P.M
 
The Archbishop Lanfranc Academy
 Mitcham Road , Croydon .
CR 9  3 AS
 
News By Muralee Mukundan

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code