പരേതനായ വെരി.റെവ. തോമസ് മുണ്ടുക്കുഴി കോര്‍ എപ്പിസ്കോപ്പയുടെ സഹധര്‍മ്മിണി പുളിക്കീഴ് തൈക്കടവില്‍ കുടുംബാഗമായ അച്ചാമ്മ തോമസ് മുണ്ടുക്കുഴി (84) ആല്‍ബനിയില്‍ നിര്യാതയായി.
മക്കള്‍: വിനു തോമസ് , അനില്‍ തോമസ്, തോമസ്, ആനി തോമസ്
മരുമക്കള്‍: ബിന്ദു അനില്‍., ക്രിസ്റ്റി മോഹന്‍, റോബിന്
കൊച്ചു മക്കള്‍; ആണ്ട്രു, അഞ്ജലി, ജാസ്മിന്, ആരന്, സോഫിയ
സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 5 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആല്‍ബനി സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ (St. Paul's Indian Orthodox Church of Albany, New York) നടക്കും. തുടര്‍ന്ന് ആല്‍ബനി റൂറല്‍ സെമിത്തേരിയില്‍ സംസ്കരിക്കും(Albany Rural Cemetery, Cemetery Ave, Albany, NY 12204).
Prayer service Details
Friday, October 2, 2015:
6:30PM - Prayer at the residence of Mrs. Achamma Thomas
Saturday, October 3, 2015
7PM - Vespers & Compline
Sunday, October 4, 2015
3PM to 8PM - Wake Service
Monday, October 5, 2015
10AM - Final Service of Burial at St. Paul's Church.
After the final service at church, burial will take place at Albany Rural Cemetery, Cemetery Ave, Albany, NY 12204
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Rev. Fr. Sujit Thomas (516-754-0743) Vicar
Mr. Eins Chacko (518-894-6696) Secretary
Mr. Anil Varghese (516-860-8995) Trustee
Comments