Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസ്‌ കേരള അസോസിയേഷന്‍ ഒക്‌ടോബര്‍ നാലിന്‌ മന്ത്രി എസ്‌. ശിവകുമാറിനു സ്വീകരണം നല്‍കുന്നു   - പി.പി. ചെറിയാന്‍

Picture

ഡാലസ്‌: കേരള ആരോഗ്യവകുപ്പ്‌ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ എസ്‌. ശിവകുമാറിനു കേരള അസോസിയേഷന്‍ ഓഫ്‌ ഡാലസ്‌ സ്വീകരണം നല്‍കുന്നു.

ഒക്‌ടോബര്‍ നാലിന്‌ ഞായറാഴ്‌ച വൈകിട്ട്‌ 5.30-ന്‌ ഗാര്‍ലന്റ്‌ ബ്രോഡ്‌ വെയിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ്‌ ഹാളിലാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌.

പ്രസ്‌തുത സ്വീകരണ യോഗത്തിലേക്ക്‌ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡന്റ്‌ ബാബു സി. മാത്യു, സെക്രട്ടറി റോയ്‌ കൊടുവത്ത്‌ എന്നിവര്‍ അറിയിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code