Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോകത്തിലെ ഏറ്റവും വലിയ കേക്ക് കാണാം   - ജോര്‍ജ് ജോണ്‍

Picture

മിലാന്‍: ഇറ്റലിയിലെ മിലാന്‍ വ്യാപാരമേളയില്‍ കുറേ പാചകവിദഗ്ധര്‍ ചേര്‍ന്ന് ഒരു കേക്ക് തയാറാക്കി. അത് 1000 കിലോഗ്രാം വരുന്ന ഒരു ഭീമന്‍ കേക്ക്. ഒരു ക്രിക്കറ്റ് പിച്ചിനോളം വലിപ്പമുണ്ടായിരുന്നു ഈ കേക്കിന്. നിറയെ ക്രീമും പഞ്ചസാരയുമൊക്കെച്ചേര്‍ത്ത് ഉഗ്രനായി ബേക്ക് ചെയ്‌തെടുത്ത കേക്കിന്റെ നീളം 16.46 മീറ്റര്‍, വീതി 13.94 മീറ്ററും. ഇറ്റലിയിലെ കേക്ക് ഡിസൈനര്‍മാരുടെ ദേശീയ കൂട്ടായ്മയിലെ അംഗങ്ങളായ 300 പേരാണ് രാവും പകലും പണിയെടുത്ത് ഈ ഭീമന്‍ കേക്ക് ഉണ്ടാക്കിയിരിക്കുന്നത്. അങ്ങനെ ഈ കേക്ക് ഗിന്നസ് കേക്കായി റെക്കോര്‍ഡ് ബുക്കിലും കയറിപ്പറ്റി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code