Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രഫ. എം.ടി. സ്കറിയ (കുഞ്ചമ്മ -78) നിര്യാതനായി

Picture

മാടപ്പള്ളി:ചങ്ങനാശേരി എസ്ബി കോളജ് റിട്ട. പ്രഫസര്‍ മോസ്‌കോ മുളകുപ്പാടം പ്രഫ. എം.ടി. സ്കറിയ (കുഞ്ചമ്മ - 78) നിര്യാതനായി.

സംസ്കാരം നാളെ 2.30നു മുണ്ടുപാലം സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: വെളിയനാട് നാലുകണ്ടത്തില്‍ കുഞ്ഞമ്മ.

മക്കള്‍: ഡോ. സോണി സ്കറിയ (എസ്ബി കോളജ് ബോട്ടണി വിഭാഗം വകുപ്പു മേധാവി), സോണ്‍സി വര്‍ഗീസ് (ഗുഡ്‌ഷെപ്പേഡ് പബ്ലിക് സ്കൂള്‍, തെങ്ങണ), സോജി (സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ്, കുറുമ്പനാടം), സുനില്‍ (യുഎസ്). മരുമക്കള്‍: ഷിബു പീലിക്കുഴി, ബിനോ തെക്കേക്കര (ഇരുവരും നടയ്ക്കപ്പാടം), ദീപ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code