Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാല്‍വരി, ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സംഗീത നൃത്താവഷിക്കാരം മാര്‍ച്ച് 19ന് ഷിക്കാഗോയില്‍   - അനില്‍ മറ്റത്തിക്കുന്നേല്‍

Picture

ഷിക്കാഗോ: ഷിക്കാഗോയിലെ പ്രശസ്തമായ സൂര്യ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുവിന്റെ ജീവിതത്തെയും മരണത്തെയും ആസ്പദമാക്കിയുള്ള ക്ലാസ്സിക്കല്‍ നൃത്താവിഷ്കാരം കാല്‍വരി എന്ന പേരില്‍ അവതരിപ്പിക്കുന്നു. 50 നൃത്ത വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഭരതനാട്യം ടാന്‍സ്­ ഡ്രാമ പാലറ്റൈനിലുള്ള കട്ടിംഗ് ഹാള്‍ തിയേറ്ററില്‍ വൈകുന്നേരം മണിക്കാണ് അരങ്ങേറുക.

വിശുദ്ധവാരത്തില്‍ ക്രിസ്തുവിന്റെ ജീവിതത്തിലൂടെയുള്ള ഒരു തീര്‍ഥയാത്രയായാണ്­ ഇത് അവതരിപ്പിക്കുന്നത്­. ഭരതനാട്യത്തില്‍ പ്രാവീണ്യം നേടിയ കുട്ടികള്‍ ക്രിസ്തുവിന്റെ ജനനം മുതല്‍ ഉയിര്‍പ്പ് വരെയുള്ള സംഭവങ്ങള്‍ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നൃത്താവഷിക്കാരത്തില്‍ അവതരിപ്പിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code