Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നവ­കേ­ര­ള­യുടെ യുവ­നേ­തൃത്വം സ്ഥാന­മേറ്റു

Picture

മയാമി: സൗത്ത് ഫ്‌ളോറി­ഡ­യിലെ പ്രമുഖ മല­യാളി സംഘ­ട­ന­യായ 'നവ­കേ­­രള­'യുടെ 2016­-ലെ യൂത്ത് ക്ലബ് അധി­കാ­ര­മേ­റ്റു.

സണ്‍റൈസ് സിറ്റി ഹാളില്‍ പ്രസി­ഡന്റ് ജയിംസ് പുളി­ക്ക­ലിന്റെ അധ്യ­ക്ഷ­ത­യില്‍ നടന്ന ചട­ങ്ങില്‍ യൂത്ത് ക്ലബ് പ്രസി­ഡന്റായി കവിത മരിയ ഡേവിസ്, വൈസ് പ്രസി­ഡന്റ്- രോഹിത് റെജി, സെക്ര­ട്ട­റി- മരിയ ജോസ­ഫ്, ട്രഷ­റര്‍- നിഖില്‍ സണ്ണി, ജോയിന്റ് സെക്ര­ട്ട­റി- മീനാക്ഷി മോഹന്‍, ജോയിന്റ് ട്രഷ­റര്‍- ട്രീസാ ജോയി എന്നി­വരും കമ്മിറ്റി അംഗ­ങ്ങ­ളായി അഞ്ജന ദീപു, അനിത ജോസ­ഫ്, ആഷ്‌ലി ഏബ്ര­ഹാം, ഭാവന വേണു­ഗോ­പാല്‍, ദിയ ഡേവി­ഡ്, ഡോണ ജോര്‍ജ്, ഡിയോണ ജോര്‍ജ്, മീനാക്ഷി സുരേ­ഷ്, കാഞ്ചന ഡേവി­ഡ്, സെറിന്‍ കാര­ക്കു­ന്നേല്‍, ശ്രീലക്ഷ്മി ശ്രീകു­മാര്‍ എന്നി­വരും സ്ഥാന­മേ­റ്റു.

പ്രസി­ഡന്റ് കവിത ഡേവിഡ് നട­ത്തിയ പ്രസി­ഡന്‍ഷ്യല്‍ അഡ്ര­സില്‍ ഏപ്രില്‍ 16­-ന് യൂത്ത് നട­ത്തുന്ന സ്‌പെല്ലിംഗ് ബീ മത്സ­ര­ത്തില്‍ എല്ലാ കുട്ടി­കളും പങ്കെ­ടു­ക്ക­ണ­മെന്നും വിജ­യി­പ്പി­ക്ക­ണ­മെന്നും അഭ്യര്‍ത്ഥി­ച്ചു.

ഈ ചട­ങ്ങില്‍ സെക്ര­ട്ടറി ജോബി പൊന്നും­പു­ര­യിടം, ട്രഷ­റര്‍ ഷിബു സ്കറി­യ, വൈസ് പ്രസി­ഡന്റ് സുരേഷ് നായര്‍, എക്‌സ് ഒഫീഷ്യോ എബി ആനന്ദ് എന്നി­വര്‍ സംസാ­രി­ക്കു­ക­യു­ണ്ടാ­യി.

ഫോമാ പ്രസി­ഡന്റും നവ­കേ­ര­ള­യുടെ മുന്‍ പ്രസി­ഡന്റു­മായ ആന­ന്ദന്‍ നിര­വേല്‍, ഫോമാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീ­സ്, സ്റ്റേറ്റ് ഇലക്ട് സാജന്‍ കുര്യന്‍, നവ­കേ­രള മുന്‍ പ്രസി­ഡന്റ് റെജി തോമ­സ് എന്നി­വരും നവ­കേ­ര­ള­യുടെ എല്ലാ കമ്മിറ്റി മെമ്പര്‍മാരും യൂത്ത് കമ്മി­റ്റിക്ക് ആശം­സ­കള്‍ അര്‍പ്പി­ച്ചു­കൊണ്ട് സംസാ­രി­ച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code