കണ്ണാടി (കവിത) - ഡോ. കെ.എന്‍. സുശീലന്
ഒരിക്കലും ഫോട്ടോയില്‍ മുഖം കാണിക്കാത്തതെന്തേ?
ഒരിക്കല്‍ ഞാന്‍ ചോദിച്ചു എന്റെ സുഹൃത്തിനോട്,
മുഖം മനസ്സിന്റെ കണ്ണാടിയല്ലെ, പിന്നെന്തുകൊണ്ട്?
മറുപടി നല്കി, അതിനൊരു മറുപടിയില്ലാതെ,
എന്റെ മനസ്സിന്റെ കണ്ണാടി എനിക്കു സ്വന്തം, അതു നോക്കി-
മറ്റാരും മുഖം മിനുക്കുന്നത് എനിക്കിഷ്ടമില്ല, അതു തന്നെ!
Comments