Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബെന്യാമിന്‍ ആടുജീവിത രചയിതാവ് മെല്‍ബണില്‍ എത്തുന്നു   - ജോസ്.എം. ജോര്‍ജ്

Picture

മെല്‍ബണ്‍: ­ പ്രവാസ ജീവിതത്തിന്റെ കദനകഥ ജീവിതത്തില്‍ വരച്ചു കാണിച്ച യുവ എഴുത്തുകാരന്‍ ആടുജീവിതത്തിന്റെ രജയിതാവ് ബന്യാമിന്‍ മെല്‍ബണില്‍ പ്രസംഗിക്കുന്നു. ആടു ജീവിതമെന്ന വിഖ്യാത നോവലിലൂടെ മലയാളി വായനക്കാര്‍ക്കം പ്രത്യേകിച്ച് പ്രവാസികളുടെ നേരിന്റെ ജീവിതത്തെ നോവലിലൂടെ വരച്ച് കാണിച്ച് നെമ്പരങ്ങള്‍ ചാലിച്ചെടുത്താണ് ബന്യാമില്‍ ജനങ്ങള്‍ക്ക് പ്രിയങ്കരനായത്.ഓസ്‌ട്രേലിയായിലെ കാന്‍ബറാ, സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബയില്‍, എന്നിവിടങ്ങളില്‍ സാഹിത്യ സംഗമങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ആടുജീവിതമെന്ന നോവലിനെ കൂടാതെ മറ്റ് ധാരാളം നോവലുകളും ഒട്ടനവധി ചെറുകഥാ സമാഹാരങ്ങളുടെയും ഉപജ്ഞാതാവാണ് യുവ എഴുത്തുകാരനായ ബന്യാമിന്‍ .ജൂലൈ 10 ന് വൈകീട്ട് 6 മണിക്ക് ക്രാംന്‍ ബണ്‍ ബല്ലാ ബല്ലാ ഓഡിറ്റോറിയത്തിലാണ് ബന്യാമിന്റെ ചടങ്ങുകള്‍ നടക്കുക. സ്മാര്‍ട്ട് ലൈഫാണ് ചടങ്ങുകള്‍ മെല്‍ബണില്‍ നടത്തുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code