Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാനാ കണ്‍വന്‍ഷന്‍: കാനഡ റീജിയന്റെ സ്വാഗതം - കുര്യന്‍ പ്രക്കാനം

Picture

2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ ഹില്ട്ടണ് സ്വീറ്റ്‌സില് വെച്ച് നടത്തുന്ന ഫൊക്കാനാ കണ്‍വന്‍ഷനില്‍ പങ്കു ചേരാനായി നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിചേരുന്ന ഫൊക്കാനാ പ്രതിനിധികള്‍ക്കും അഥിതികള്‍ക്കും ഫോക്കാന കാനഡാ റീജിയന്‍ സ്വാഗതം അര്‍പ്പിക്കുന്നതായി കാനഡാ റീജിയന്‍ വൈസ് പ്രസിഡണ്ട്­ ശ്രീ കുര്യന്‍ പ്രക്കാനം അറിയിച്ചു. ഫൊക്കാനാ ദേശീയ ഭാരവാഹികളുടെ നേത്രത്വത്തില്‍ കണ്‍വെന്ഷന്‍ന്‍റെ എല്ലാ ഒരുക്കങ്ങളും വിലയിരുത്തിയതായി അദ്ദേഹം അറിയിച്ചു. കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ സബ്­കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

ഫൊക്കാന കാനഡാ കണ്‍വന്‍ഷനിലേക്കു എല്ലാ അമേരിക്കന്‍ മലയാളികളെയും കാനഡാ രീജിയനിലെ സംഘടനകള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code