Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സര്‍ സയ്യദ് ദിനാഘോഷം­ കാലിഫോര്‍ണിയായില്‍­ ആഗസ്റ്റ് 13ന്   - പി.പി.ചെറിയാന്‍

Picture

കാലിഫോര്‍ണിയ: നോര്‍തേണ്‍ കാലിഫോര്‍ണിയാ അലിഗര്‍ മുസ്ലീം യൂണിവേഴ്‌­സിറ്റി അലുമിനി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സര്‍ സയ്യദ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 13 ശനിയാഴ്ച വൈകീട്ട് 6 മുതല്‍ ഇന്ത്യ കമ്മ്യൂണിറ്റി സെന്ററില്‍ (525 Los Cochte ST) MILPITAS, CA-95035) നടക്കുന്ന കവി സമ്മേളനത്തില്‍ നസീര്‍ ടറേബി (NASEER TURABI) ഇക്ബാല്‍ അഷര്‍ (IQbal Ashhar), ഫൈദര്‍ ജലീസി, രക്ഷന്റാ നവീദ് (RAKSHANDA NAVEED), നൗഷ അഡ്രാര്‍ തുടങ്ങിയവരോടൊപ്പം റ്റാഷി സഹീര്‍, അഹ്മര്‍­ഷെഹ് വാര്‍ എന്നിവരും പങ്കെടുക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code