Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മേരി­ക്കുട്ടി (മാ­മ്മി-77) നി­ര്യാ­ത­യായി

Picture

പാലാ: ഏ­റ്റു­മാ­നൂര്‍ പ­ന്നി­വേ­ലില്‍ പ­രേ­തനായ ജോ­സ­ഫ്­കു­ഞ്ഞി­ന്റെ ഭാ­ര്യ മേ­രി­ക്കുട്ടി (മാ­മ്മി-77) നി­ര്യാ­ത­യായി. സം­സ്­കാ­ര­ം സ­ഹോ­ദ­ര­പു­ത്രന്‍ ആ­നി­ത്തോ­ട്ട­ത്തില്‍ തോ­മ­സു­കു­ട്ടി­യു­ടെ മു­ണ്ടു­പാ­ല­ത്തു­ള്ള വ­സ­തി­യി­ലെ ശു­ശ്രൂ­ഷ­കള്‍­ക്കു ശേ­ഷം പാ­ലാ ളാ­ലം സെന്റ് ജോര്‍­ജ് പു­ത്തന്‍­പ­ള്ളി­യില്‍ നടത്തി.

പരേ­ത പാ­ലാ ആ­നി­ത്തോ­ട്ട­ത്തില്‍ കു­ടും­ബാംഗം. മക്ക ള്‍: മ­റി­യമ്മ, ബെ­ന്നിച്ചന്‍, കോ­രച്ചന്‍, ജോ­ണിച്ചന്‍ (യു­എസ്എ).

മ­രു­മക്കള്‍: ജോ ണി ഐ­സക് തോ­ട്ട­ത്തില്‍ (ച­ങ്ങ­നാ­ശേ­രി), ജ­യ ത­ട്ടില്‍ (തൃ­ശൂര്‍), ലേ­ഖ കു­ട്ടം­പേ­രൂര്‍ (ച­ങ്ങ­നാ­ശേ­രി), ജോ­സി പെ­രു­മാം­പ­തിക്കല്‍ (കു­ട­ക്ക­ച്ചിറ).

ഫാ. സി­റി­യക് പ­ന്നി­വേ­ലില്‍ സി­എം­ഐ ഭര്‍­തൃ­സ­ഹോ­ദ­ര­നാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code