Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രാന്‍സില്‍ ആയുധധാരികള്‍ ദേവാലയം ആക്രമിച്ചു; വൈദികനെ കൊലപ്പെടുത്തി

Picture

പാരീസ്: വടക്കന്‍ ഫ്രാന്‍സില്‍ ദേവാലയം ആക്രമിച്ച ആയുധധാരികള്‍ വൈദികനെ കൊലപ്പെടുത്തി. റോവനിലെ സെന്റ് എറ്റിനി ഡു റുറേ പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെയാണ് ആക്രമണം നേരിട്ടത്. കന്യാസ്ത്രീകള്‍ അടക്കം നിരവധി പേരെ ആയുധധാരികള്‍ ബന്ദികളാക്കി വച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code