Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണില്‍ ഉണര്‍വ്വ് യോഗങ്ങളും ഉപവാസ പ്രാര്‍ത്ഥനയും   - ജോയ് തുമ്പമണ്‍

Picture

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഉപവാസപ്രാര്‍ത്ഥനകളും ഉണര്‍വ്വ് യോഗങ്ങളും ജൂലൈ 31 മുതല്‍ ഓഗസ്റ്റു 6 വരെ 1622 സ്റ്റാഫോര്‍ഡ് ഷെയര്‍, സ്റ്റാഫോര്‍ഡിലുള്ള ഡെസ്റ്റിനി സെട്രലില്‍ വച്ചു നടക്കും. രാത്രി 6.30 നു ആരംഭിക്കുന്ന പൊതുമീറ്റിംഗിനെ കൂടാതെ പകല്‍ പത്തുമണി മുതല്‍ പ്രാര്‍ത്ഥന മീറ്റിംഗുകളും ഉണ്ടായിരിക്കുന്നതാണ്.

പ്രധാന പ്രാസംഗികരായി റവ.കെ.ജെ. തോമസ്, ബ്രദര്‍ തോമസ്­കുട്ടി ഹേവന്‍ലീ ഫീസ്റ്റ്, റവ.വറുഗീസ് ബേബി, സിസ്റ്റര്‍ ജസ്സി ജയിംസ് എന്നിവര്‍ പ്രസംഗിക്കുന്നതാണ്. രോഗികള്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്. പെനിയേല്‍ ഇന്റര്‍നാഷ്ണല്‍ നേതൃത്വം കൊടുക്കുന്ന ഈ മീറ്റിംഗുകളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് പി.കെ. തോമസ് 832 428 7645



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code