Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അറ്റ്‌­ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്‍വന്‍ഷന്‍   - രാജന്‍ ആര്യപ്പള്ളില്‍

Picture

അറ്റ്‌­ലാന്റ: അറ്റ്‌­ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്‍വന്‍ഷന്‍ 2016 ആഗസ്റ്റ് 12, 13 എന്നീ തിയതികളില്‍ അറ്റ്‌­ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ്, 395 വെസ്റ്റ് പൈക്ക് സ്ട്രീറ്റ്, ലോറന്‍സ് വില്‍, ജോര്‍ജിയ 30046 വെച്ച് നടക്കുന്നതാണ്. എല്ലാ ദിവസവും വൈകീട്ട് 6.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ റെജി മാത്യു(റെജി ശാസ്താംകോട്ട) മുഖ്യ പ്രാസംഗകനായിരിക്കും. ആഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ ബൈബിള്‍ ക്ലാസ് ഉണ്ടായിരിക്കുന്നതാണെന്നും സഭാ വ്യത്യാസം കൂടാതെ എല്ലാവരും ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നും സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ സി.വി. ആന്‍ഡ്രൂസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ സി.വി.ആന്‍ഡ്രൂസ്: 678­ 472 4224, പാസ്റ്റര്‍ ആനന്ദ് ബാലചന്ദ്രന്‍: 770 815 3231, ബ്രദര്‍ തോമസ് ചാക്കോ: 404 604 8361, ബ്രദര്‍ ഷാജു കുര്യാക്കോസ്: 770 686 9309.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code