Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ യൗസേബിയോസ് മെത്രാപ്പലീത്ത പ്ലാനോ പള്ളി സന്ദര്‍ശിക്കുന്നു

Picture

പ്ലാനോ: സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി എത്തുന്നു. ജൂലൈ 30-നു ശനിയാഴ്ച വൈകിട്ട് എത്തുന്ന മെത്രാപ്പോലീത്തയെ വികാരി റവ.ഫാ. ബിനു മാത്യൂസ്, ട്രസ്റ്റി ബിജോയി ഉമ്മന്‍, സെക്രട്ടറി മറിയ മാത്യു എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും.

ജൂലൈ 31-നു ഞായറാഴ്ച രാവിലെ അഭിവന്ദ്യ യൗസേബിയോസ് തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്യും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code