Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്‌­നാനായ മിഷനുകള്‍ തീര്‍ത്ഥയാത്ര നടത്തി

Picture

 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക്ക്‌­ലാന്റ് സെന്റ് മേരീസ് മിഷന്‍, വെസ്റ്റ് ചെസ്റ്റര്‍, കണക്ടിക്കട്ട് മിഷനുകള്‍ എന്നിവ സംയുക്തമായി വാഷിംഗ്ടണ്‍ നാഷണല്‍ ബസലിക്ക ദേവാലയത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തി.

എഴുപത്തിരത്തോളം കുടുംബങ്ങള്‍ റോക്ക്‌­ലാന്റിലെ മരിയന്‍ െ്രെഷന്‍ ദേവാലയത്തില്‍ ഒത്തുകൂടി. രണ്ട് ബസ്സുകളിലായി മൂന്നു മിഷനുകളിലെ ക്‌­നാനായക്കാര്‍ ഒത്തൊരുമയോടെ തീര്‍ത്ഥയാത്രയില്‍ പങ്കെടുത്തു.

വിജയകരമായ തീര്‍ത്ഥയാത്ര വരുംവര്‍ഷങ്ങളിലും നടത്തുമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പള്ളി പറഞ്ഞു. 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code