Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണില്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് റിവൈവല്‍ യോഗങ്ങള്‍   - ജീമോന്‍ റാന്നി

Picture

 ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ റിവൈവല്‍ യോഗങ്ങള്‍ നടത്തപ്പെടുന്നു. ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തില്‍ (7603, ഒമൃാേമൃ ഞറ, ഔേെീി, ഠഃ­ 77546) വച്ച് നടത്തപ്പെടുന്ന യോഗങ്ങളില്‍ റവ. റജി ശാസ്താംകോട്ട വചന പ്രഘോഷണം നടത്തും.

സെപ്റ്റംബര്‍ 2, 3 തീയതികളിലാണ് (വെളളി, ശനി) യോഗങ്ങള്‍ നടത്തപ്പെടുന്നത്. വെളളിയാഴ്ച വൈകുന്നേരം 7 മണിയ്ക്കും ശനിയാഴ്ച രാവിലെ 10 മണിക്കും വൈകുന്നേരം 7 മണിയ്ക്കും യോഗങ്ങള്‍ ആരംഭിക്കും.

കര്‍ത്തൃദാസന്‍ റവ. റജി ശാസ്താംകോട്ടയുടെ പ്രസംഗങ്ങള്‍ ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ­ റവ. മാത്യു കെ. ഫിലിപ്പ് (ലീഡ് പാസ്റ്റര്‍ ): 281 736 6008, ജോ ഏബ്രഹാം (സെക്രട്ടറി): 832 205 5659, ജിനു രാജന്‍ (ട്രഷറര്‍) : 678 429 4464



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code