Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ ഏബ്രഹാം ന്യുയോര്‍ക്കില്‍ നിര്യാതയായി

Picture

 ന്യുയോര്‍ക്ക്: കരിമ്പനേത്ത് വീട്ടില്‍ (പുളിക്കീഴ്, തിരുവല്ല) പരേതനായ വര്‍ക്കി ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം ഓഗസ്റ്റ് 29­ാം തിയതി തിങ്കളാഴ്ച രാവിലെ ന്യു യോര്‍ക്കില്‍ നിര്യാതയായി. 1983­ല്‍ അമേരിക്കയിലേത്തി.

അഞ്ചു മക്കളും, 12 പേരക്കുട്ടികളും, 8 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്.
മക്കള്‍: ഇവ ഏബ്രഹാം വര്‍ഗീസ്, ഏബ്രഹാം ഡാനിയേല്‍, മറിയാമ്മ വര്‍ഗീസ്, സാറാമ്മ ജോണ്‍, പൊന്നമ്മ ജോണ്‍സണ്‍.

സെപ്റ്റംബര്‍ 2­ാം തിയതി വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 9 മണി വരെ പൊതു ദര്‍ശനവും, സെപ്റ്റംബര്‍ 3­ാം തിയതി ശനിയാഴ്ച രാവിലെ 8:30 മുതല്‍ 11:30 വരെ സംസ്­കാര ശുശ്രൂഷകളും എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ചില്‍ (136 സണ്‍സെറ്റ് റോഡ്, ബ്ലോവെല്‍റ്റ്, ന്യുയോര്‍ക്ക് 10913) വെച്ച് നടക്കും.

പാസ്റ്റര്‍മാരായ ജോസഫ് വില്യംസ്, സണ്ണി ഫിലിപ്പ്, ജോയി പി. ഉമ്മന്‍, ജോണ്‍ ജോണ്‍സണ്‍, റ്റി. തോമസ് എന്നിവര്‍ സംസ്­കാര ശ്യശ്രൂഷകുള്‍ക്ക് നേതൃത്വം നല്‍കും.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍ 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code