Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ പ്രേവർത്തനോൽഘാടനം ഏപ്രിൽ 14 ന്   - സുമോദ് തോമസ് നെല്ലിക്കാല

Picture

ഫിലാഡൽഫിയ: ഇൻഡ്യ പ്രെസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ പ്രേവർത്തനോൽഘാടനം ഏപ്രിൽ 14 ഞായറാഴ്ച 4 മണിക്ക് സിറോ മലബാർ ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വച്ച് നടത്തപ്പെടും.

പ്രെമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ഐ പി സി എൻ എ നാഷണൽ ലീഡേഴ്‌സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി എ ബി സി ന്യൂസ് പ്രെതിനിധി ഡാൻ ക്യൂല്ലാർ, പെൺസിൽവാനിയ സ്റ്റേറ്റ് റെപ്രെസെന്റിറ്റീവ് ജാറെഡ് സോളമൻ എന്നിവർ പങ്കെടുക്കുമെന്ന് ഫിലാഡൽഫിയ ചാപ്റ്റർ പ്രെസിഡൻറ്റ് അരുൺ കോവാട്ട്‌ പ്രസ്‌താവിച്ചു.

പ്രൊഫഷണൽ കലാ പ്രെതിഭകളെ അണി നിരത്തിക്കൊണ്ടു വൈവിദ്ധ്യമാർന്ന കലാപരിപാടികളുടെ ഒരു ഗംഭീര പ്രെകടനം ആസ്വാദകർക്കായി ഒരുക്കുമെന്ന് ട്രെഷറർ വിൻസെൻറ്റ് ഇമ്മാനുവേൽ അറിയിക്കുകയുണ്ടായി. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി സയുക്ത പ്രെസ്താവനയിലൂടെ അറിയിച്ചു.

കൂടുതൽ വിവരണങ്ങൾക്ക് - പ്രെസിഡൻറ്റ് അരുൺ കോവാട്ട്‌ 215 681 4472, സെക്രട്ടറി സുമോദ് നെല്ലിക്കാല 267 322 8527, ട്രെഷറർ വിൻസെൻറ്റ് ഇമ്മാനുവേൽ 215 880 3341, വൈസ് പ്രെസിഡൻറ്റ് റോജിഷ് സാമുവേൽ, ജോയ്ൻറ്റ് സെക്രട്ടറി ജോർജ് ഓലിക്കൽ, ജോയ്ൻറ്റ് ട്രെഷറർ സിജിൻ തിരുവല്ല, ചാപ്റ്റർ മെംബേർസ് ജോബി ജോർജ്, സുധാ കർത്താ, ജോർജ് നടവയൽ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code