Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിംഗ്‌ടൺ ഡി.സിയുടെ 2024 ഭാരവാഹികൾ

Picture

വാഷിംഗ്‌ടൺ ഡി.സി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്‌ടൺ ഡി.സി കേന്ദ്രമാക്കി പ്രവർത്തിക്കുന്നതും, മെരിലാന്റ്, വെർജീനിയ എന്നീ സ്റ്റേറ്റുകളിലേയും, വാഷിംഗ്‌ടൺ ഡി.സി.യിലേയും ശ്രീനാരായണീയരുടെ സംഘടനയുമായ ശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിംഗ്‌ടൺ ഡി.സിയുടെ (എസ്സ്.എഫ്.ഡബ്ലിയു.ഡി.സി) 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെ ഞ്ഞെടുത്തു.

ശ്രീനാരായണഗുരുവിൻ്റെ ദർശനങ്ങളെ പുതുതലമുറയിലേക്ക് പകർന്നുകൊടുക്കുകയും, അതോടൊപ്പം ജാതി, മതം, വർഗം, ദേശം എന്നിവയുടെ അതിരുകൾക്കതീതമായി ഈ ലോകത്തിലെ ജനങ്ങൾക്കിടയിൽ ഐക്യവും, സാഹോദര്യവും കൊണ്ടുവരുന്നതിനു വേണ്ടി ശ്രീനാരായണഗുരുവിൻ്റെ ജ്ഞാനവും, ഉപദേശങ്ങളും ഉപയോഗിച്ച് വ്യക്തി കളെ പ്രാപ്തരാക്കുക എന്നതാണ് സംഘടനയുടെ മുഖ്യ ഉദ്ദേശം.

കൂടുതൽ അറിയുവാനായി എസ്സ്.എഫ്.ഡബ്ലിയു.ഡി.സി യുടെ വെബ്സൈറ്റായ www.sfwdc.org സന്ദർശിക്കുക. ഈ സംഘടനയിൽ ജാതിമതഭേദമന്യേ ഏവർക്കും അംഗത്വം എടുക്കാവുന്നതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code