Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി.സി. ദാനിയേല്‍ നിര്യാതനായി

obituary
ഹൂസ്റ്റണ്‍: വാകത്താനം (ഇടമണ്‍) പുത്തന്‍പറമ്പില്‍ പി.സി. ദാനിയേല്‍ (86 വയസ്‌, റിട്ട. പഴവങ്ങാടി പഞ്ചായത്ത്‌ മാനേജര്‍) നിര്യാതനായി. ഭാര്യ: റാന്നി കാഞ്ഞിരക്കാവില്‍ പരേതയായ ശോശാമ്മ. മക്കള്‍: ഷാജി (ഹൂസ്റ്റണ്‍), ഷേര്‍ലി (ദുബായ്‌), ശാന്തി (ഊട്ടി). മരുമക്കള്‍: എല്‍സണ്‍ (ഹൂസ്റ്റണ്‍), സാംജി (ദുബായ്‌), റെഞ്ചി (ഊട്ടി).