Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരി ഉമ്മന്‍ മാരേട്ട്‌ നിര്യാതയായി

obituary
ന്യൂയോര്‍ക്ക്‌: മേരി ഉമ്മന്‍ മാരേട്ട്‌ കല്ലൂപ്പാറ മാരേട്ട്‌ മേരി സദനത്തില്‍ വെച്ച്‌ ജൂലൈ 20-ന്‌ ഞായറാഴ്‌ച പുലര്‍ച്ചെ ഒരുമണിക്ക്‌ വാര്‍ദ്ധക്യസഹജമായ അസുഖം മൂലം നിര്യാതയായി. മക്കള്‍: രാജന്‍ (ന്യൂയോര്‍ക്ക്‌), ജയിംസ്‌ (ന്യൂയോര്‍ക്ക്‌), സുശീല (മൂവാറ്റുപുഴ), ജീന (ഡെന്‍വര്‍). മരുമക്കള്‍: ലീല, അല്‍ഫോന്‍സ്‌, ജോര്‍ജുകുട്ടി, ചാസ്‌വിക്ക്‌.