Obituary
ജോസഫ് അന്ത്രപ്പേര്‍ നിര്യാതനായി
obituary
ടെക്സാസ് : ചേര്‍ത്തല അര്‍ത്തുങ്കല്‍ റോസ് ബംഗ്ളാവില്‍ പരേതായ ചാണ്ടിക്കുഞ്ഞ് അന്ത്രപ്പേരുടെ മകന് ജോസഫ് അന്ത്രപ്പേര്‍ (അവറാച്ചന്- 57) അമേരിക്കയിലെ ടെക്സാസില്‍ (ആര്‍ലിംഗ്ടണ്‍) നിര്യാതനായി. ഭാര്യ: മറിയാമ്മ മിത്രക്കരി കരുവേലിത്തറ കുടുംബാംഗം. മക്കള്‍: റീന, ടെസിന്.