Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റോസ വറീത്‌ പാലാട്ടി നിര്യാതയായി

obituary
അങ്കമാലി: മഞ്ഞപ്ര ഹോളി ക്രോസ്‌ ഫൊറോനാ പള്ളി ഇടവകാംഗമായ പരേതനായ പാലാട്ടി കൊച്ചുവറീതിന്റെ ഭാര്യ റോസ (93) നിര്യാതയായി. പരേത കറുകുറ്റി പൈനാടത്ത്‌ കുടുംബാംഗമാണ്‌. മക്കള്‍: പൗലോസ്‌, ദേവസി, ജോസ്‌, ജോര്‍ജ്‌, ഡെയ്‌സി (എല്ലവരും യു.എസ്‌.എ), അന്നമ്മ (ജര്‍മനി), ആന്റണി (കേരളം), ബേബി (കേരളം).