Obituary
ഈശോ ജോര്‍ജ് നിര്യാതനായി
obituary
കണക്ടിക്കട്ട്: കുമ്പനാട് കുന്നുംപുറത്ത് പരേതനായ കെ.ഇ. ജോര്‍ജിന്റെ പുത്രന് ഈശോ ജോര്‍ജ് (രഞ്ജിത്ത്) കണക്ടിക്കട്ടില്‍ നിര്യാതനായി. ഭാര്യ വെണ്ണിക്കുളം പാലക്കുഴ സുജ ജോര്‍ജ്. മക്കള്‍: താരിക ജോര്‍ജ്, റ്റാനര്‍ ജോര്‍ജ്.സഹോദരങ്ങള്‍: കോട്ടയം പാലത്തിങ്കല്‍ സുശീല, രാജന്, ഡോ. നീലു (സ്വീഡന്).