Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റവ : കെ . ജെ. മാത്യു നിര്യാതനായി

obituary
ഡാലസ് : മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദികനും, കുമളി സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മ ഇടവക വികാരിയുമായ റവ : കെ. ജെ. മാത്യു (60) നിര്യാതനായി. റാന്നി മണ്ണാറത്തറ കണ്ണാത്ത് കുടുംബാംഗമാണ്. സംസ്‌ക്കാരം പിന്നീട്. വത്സമ്മ മാത്യു സഹധര്‍മ്മിണിയും, സോനു , ഡോണ എന്നിവര്‍ മക്കളും, അരുണ്‍ മരുമകനുമാണ്.