Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലീലാമ്മ ശാമുവേല്‍ നിര്യാതയായി

obituary
ഡാളസ്‌: മേല്‍പാടം ചക്കിട്ടയില്‍ പുത്തന്‍പുരയില്‍ പാസ്റ്റര്‍ ശാമുവേല്‍ പി. ജോണിന്റെ ഭാര്യ ലീലാമ്മ ശാമുവേല്‍ ഡാളസില്‍ നിര്യതയായി. കുമ്പനാട്‌ കീഴുകരയില്‍ പരേതനായ പാസ്റ്റര്‍ എ.എം. ദാനിയേലിന്റെ (കീഴുകര കൊച്ചുപാപ്പിച്ചന്‍) ഇളയ മകളാണ്‌ പരേത. മക്കള്‍: മോന്‍സി, ക്ലെമി (ഡാളസ്‌). മരുമക്കള്‍: അനു മോന്‍സി, ആഷാ ക്ലെമി.