Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരിക്കുട്ടി ജോസ്‌ നിര്യാതയായി

obituary
ഹൂസ്റ്റണ്‍: മുടിയൂര്‍ക്കര തെങ്ങുംപ്ലാക്കല്‍ ജോസ്‌ ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോസ്‌ (67) ഹൂസ്റ്റണില്‍ നിര്യാതയായി. സംസ്‌കാരം ഓഗസ്റ്റ്‌ 30-ന്‌ ശനിയാഴ്‌ച ഹൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ ചര്‍ച്ചില്‍.പരേത വെട്ടിമുകള്‍ മാലിയില്‍ (കരിക്കയ്‌ക്കണാംതൊട്ടിയില്‍) കുടുംബാംഗമാണ്‌. മക്കള്‍: ജോളി, ജില്‍സണ്‍ (ഇരുവരം യുഎസ്‌എ).