Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ടി.ജെ. ജോര്‍ജ്ജ് നിര്യാതനായി

obituary
ഹൂസ്റ്റണ്‍ : പത്തനംതിട്ട മൈലപ്ര തടത്തില്‍ കെവിന്‍ വില്ലയില്‍ ടി.ജെ. ജോര്‍ജ്ജ്(96) നിര്യാതനായി. ഭാര്യ റാന്നി മണ്ണുങ്കല്‍ പരേതനായ മറിയാമ്മ ജോര്‍ജ്ജ്.മക്കള്‍ അമ്മുക്കുട്ടി, അമ്മാള്‍ക്കുട്ടി, ജോയമ്മ, ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക ഓഡിറ്ററും, ഇന്റര്‍നാഷ്ണല്‍ പ്രയര്‍ ലൈനിന്റെ കോര്‍ഡിനേറ്റര്‍മാരിലൊരാളുമായ ജോസഫ് ജോര്‍ജ്ജ് തടത്തില്‍(രാജു). മരുമക്കള്‍: കുഞ്ഞുമോന്‍, തോമസ് മാത്യൂ, ജോസ് മാത്യൂ, ഡെയ്‌സി(ഹൂസ്റ്റണ്‍).