Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തങ്കമ്മ ഉമ്മന്‍ നിര്യാതയായി

obituary
തിരുവനന്തപുരം: മുട്ടട പൈനുംമൂട്ടില്‍ പി വി ഉമ്മന്റെ സഹധര്‍മ്മിണി തങ്കമ്മ ഉമ്മന്‍ (76) സ്വവസതിയില്‍ നിര്യാതയായി. ചെങ്ങന്നൂര്‍ പുത്തങ്കാവ് അരക്കനാട്ടില്‍ തെക്കേതില്‍ കുടുംബാഗമാണ് പരേത. മക്കള്‍: സജി ഉമ്മന്‍( ഷാര്‍ജ) സാലി, സുമ മരുമക്കള്‍: ലൗലി, നെല്‍സണ്‍ മാത്യു, ഷീന്‍ കൊച്ചു മക്കള്‍: വിനി ഉമ്മന്‍ (വെര്‍ജീനിയ), എമി ഉമ്മന്‍(റ്റോറന്റോ), വിനു, സോനു, ഷിന്റു, ചിപ്പി