Obituary
ഗ്രേസ് മാത്യു നിര്യാതയായി
ഉഴവൂര്‍ കോഴീം പറമ്പത്ത് മാത്യു ഏബ്രഹാമിന്റെ ഭാര്യ ഗ്രേസ് മാത്യു (68) നിര്യാതയായി.
മാരാമണ്‍ ആലക്കാട്ടില് പരേതനായ സാമുവല്‍ സി. ഏബ്രഹാമിന്റെയും ചിന്നമ്മയുടെയും മകളാണു. ഏക സഹോദരന് സാം ആലക്കാട്ടില് (സുമ ട്രാവത്സ്, ന്യു യോര്‍ക്ക്)