Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡേവിഡ്‌ ബോസ്‌ നിര്യാതനായി

obituary
ടെക്‌സസ്‌: പത്തനംതിട്ട, ഓമല്ലൂര്‍, മടക്കുംവേലില്‍ പരേതനായ ഡേവിഡ്‌ വര്‍ഗീസിന്റേയും, ശോശാമ്മ ഡേവിഡിന്റേയും മകനും, ടെക്‌സസില്‍ താമസക്കാരനുമായിരുന്ന ഡേവിഡ്‌ ബോസ്‌ (66) നിര്യാതനായി. തിരുവല്ല, നിരണം, വിഴലില്‍ മാന്ത്രിയില്‍ കുടുംബാംഗം കുഞ്ഞൂഞ്ഞമ്മയാണ്‌ ഭാര്യ. മക്കള്‍: കെവിന്‍, ബിന്‍സി (ഷിക്കാഗോ).