Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ആന്‍സി അലക്‌സ് നിര്യാതയായി

obituary
ഡാലസ് : അലക്‌സ് മണിയങ്ങാട്ടിന്റെ (മൂഴൂര്‍) ഭാര്യ ആന്‍സി മണിയങ്ങാട്ട് (49) ഡാലസില്‍ നിര്യാതയായി. കോട്ടയം ഇളങ്ങുളം പൂവത്തുംമൂട്ടില്‍ കുടുംബാംഗമാണ്. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകാംഗമാണ് പരേത. ഏക മകള്‍ ഏഞ്ചല്‍.