Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ഞൂഞ്ഞ്‌ ഇട്ടിച്ചെറിയ നിര്യാതനായി

obituary
ഷിക്കാഗോ: ഐ.പി.സി ഹെബ്രോണ്‍ ഗോസ്‌പല്‍ സെന്റര്‍ സഭാംഗവും, ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന കുഞ്ഞൂഞ്ഞ്‌ ഇട്ടിച്ചെറിയ (86) സെപ്‌റ്റംബര്‍ 12-ന്‌ വെള്ളിയാഴ്‌ച കൊട്ടിയം ഹോളിക്രോസ്‌ ആശുപത്രിയില്‍ വെച്ച്‌ നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: ജോണ്‍സണ്‍, ഇവാ. റോയി (ഷിക്കാഗോ), രാജി (ദുബായ്‌). മരുമക്കള്‍: ഫെയിത്ത്‌ (ഷിക്കാഗോ), അനില്‍ തങ്കച്ചന്‍ (ദുബായ്‌).