Obituary
ആലീസ് ജോര്‍ജ് നിര്യാതയായി
obituary
ഡാലസ് : മാരാമണ്‍ കൈതമംഗലത്ത് ഷാരോണ്‍ വില്ലായില്‍ പരേതനായ കെ.എം.ജോര്‍ജിന്റെ സഹധര്‍മ്മിണി ആലീസ് ജോര്‍ജ്(86) നിര്യാതയായി. ശവസംസ്കാരം മാരാമണ്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ പിന്നീട്.
തുമ്പമണ്‍ താഴേതുണ്ടിയില് കുടുംബാംഗമായ പരേത ഡാലസ് റീജിയണ്‍ മാര്‍ത്തോമ്മ ഇടവക മിഷന്, വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സ് എന്നീ സംഘടനകളുടെ വൈസ് പ്രസിഡന്റായ സജി ജോര്‍ജിന്റെ മാതാവാണ്.