Obituary
കൊച്ചുത്രേസ്യ വര്‍ഗ്ഗീസ് നിര്യാതയായി
obituary
മുവാറ്റുപുഴ: വാഴക്കുളം പുന്നക്കാപടവില്‍ വര്‍ഗ്ഗീസിന്റെ ഭാര്യ കൊച്ചുത്രേസ്സ്യ (75) നിര്യാതയായി. മക്കള്‍: ജീനാ ജോര്‍ജ് കൊട്ടുകാപ്പള്ളി (മോര്‍ട്ടന്‍ഗ്രോവ് IL ) മനോജ് വര്‍ഗ്ഗീസ് (മൗണ്ട് പ്രോസ്പെക്റ്റ് IL ) റീന കുന്നേപ്പറമ്പില്‍ (കാഞ്ഞിരപ്പള്ളി ) ഡോ. ഹൈജിണ് ടോം വര്‍ഗ്ഗീസ് (വാഴക്കുളം).