Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ്‌ ഏബ്രഹാം നിര്യാതനായി

obituary
ന്യൂയോര്‍ക്ക്‌ : യോങ്കേഴ്‌സിലെ ബീബീസ്‌ റസ്‌റ്റോറന്റ്‌ ഉടമയായിരുന്ന ശ്രീ. തോമസ്‌ ഏബ്രഹാം (ബേബി63) കോട്ടയത്ത്‌ മാലത്തുള്ള സ്വവസതിയില്‍ നിര്യാതനായി.അമയന്നൂര്‍ ഓമത്തിലായ പന്തല്‍മാക്കന്‍ ലീലാമ്മയാണ്‌ ഭാര്യ. എബി തോമസ്‌ , ലിബി തോമസ്‌ എന്നിവര്‍ മക്കളും , അനീഷ മരുമകളും, എമ്മ കൊച്ചുമകളുമാണ്‌ (എല്ലാവരും ന്യൂയോര്‍ക്ക്‌).