Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സുജാതാ ബോസ്‌ നിര്യാതയായി

obituary
ഫ്‌ളവര്‍ മൌണ്ട്‌ (ടെക്‌സാസ്‌): സുഗുണ ബോസിന്റെ ഭാര്യ സുജാത ബോസ്‌ (64) ഫ്‌ലവര്‍ മൌണ്ടില്‍ നിര്യാതയായി. മക്കള്‍: മാര്‍ഷല്‍ ബോസ്‌ , റയിസന്‍ ബോസ്‌. മരുമക്കള്‍: മിഷേല്‍ പിയേഴ്‌സ്‌ ബോസ്‌ , അപര്‍ണ രാജീവ്‌