Obituary
ചുമ്മാര്‍ തോമസ് നിര്യാതനായി
obituary
സംക്രാന്തി: പൂഴിക്കുന്നേല്‍ ചെങ്കോറ്റയില് ചുമ്മാര്‍ തോമസ് (തൊമ്മച്ചന് 88) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ ചേര്‍പ്പുങ്കല്‍ ചോഴാമാക്കില് ഏലിയാമ്മ. കിഴക്കേനട്ടാശ്ശേരി ആലപ്പാട്ട് പരേതയായ മേരി ആദ്യ ഭാര്യയാണ്. മക്കള്‍: സി.റ്റി. ജോസ് (ബിസിനസ്), സി.റ്റി. ഫിലിപ്പ് (ബേബി), രാജു ആലപ്പാട്ട് (കേരളാ കോണ്‍ഗ്രസ് (എം) കുമാരനല്ലൂര്‍ മണ്ഡലം പ്രസിഡന്റ്), സജി (സൗദി), സാബു (യു.കെ.), മോളി, മറിയാമ്മ.