Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വി.സി. ചാക്കോ വിലങ്ങോലില്‍

obituary
കോട്ടാങ്ങല്‍: പത്തനംതിട്ട കോട്ടാങ്ങല്‍ വിലങ്ങോലില്‍ വി.സി. ചാക്കോ (പാപ്പച്ചന്‍-85, റിട്ട. അധ്യാപകന്‍) നിര്യാതനായി. സംസ്‌കാരം ഒക്ടോബര്‍ 17 നു വെള്ളിയാഴ്ച മൂന്നിനു കോട്ടാങ്ങല്‍ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്‌റ് പള്ളിയില്‍. ഭാര്യ: മേരിക്കുട്ടി എടത്വ കരിക്കംപള്ളില്‍ തൊള്ളായിരത്തില്‍ കുടുംബാംഗം. മക്കള്‍: ഡോ. ജേക്കബ് ചാക്കോ (ടൂസാന്‍ , അരിസോണ), ഡോ. ജോര്‍ജ് ചാക്കോ (ഫിലാഡല്‍ഫിയാ), മാര്‍ട്ടിന്‍ ചാക്കോ (എന്‍ജിനിയര്‍ , ഓസ്‌ട്രേലിയ).