Obituary
ടി.ടി. ജോര്‍ജ് നിര്യാതനായി
obituary
ഹൂസ്റ്റണ്‍: കോഴഞ്ചേരി തെക്കേമല തൈക്കുട്ടത്തില്‍ ടി.ടി. ജോര്‍ജ് (89) നിര്യാതനായി. ഭാര്യ: ചന്ദനപ്പള്ളി പുത്തന്‍കാവില്‍ ലില്ലി. മക്കള്‍: ജോര്‍ജ് വര്‍ഗീസ് (ദോഹ), വത്സമ്മ (ഡല്‍ഹി), സൂസമ്മ, ലീലാമ്മ (ഫ്ളോറിഡ), വില്‍സണ്‍ (ജോര്‍ജ് തോമസ്, ഏഷ്യാനെറ്റ് യു.എസ്.എ, ഹൂസ്റ്റണ്‍). മരുമക്കള്‍: ഷേര്‍ളി (ഇടയാറന്മുള പേരങ്ങാട്ട്പടിക്കല്), രാജന് പറങ്കാമൂട്ടില്‍ (ആറന്മുള), പരേതനായ കോടുകുളഞ്ഞി പൂവപ്പള്ളില്‍ ബാബു, തിരുവല്ല നെല്ലിമൂട്ടില്‍ ജോര്‍ജ് ജോണ്‍ (ഫ്ളോറിഡ), കൊട്ടാരക്കര പാറയ്ക്കല്‍ അനിത (ഹൂസ്റ്റണ്‍).