Obituary
പ്രസന്നാ കുറുപ്പ് നിര്യാതയായി
obituary
ഫിലാഡല്‍ഫിയ: ഫിലാഡല്ഫിയായില് അപ്പര്‍ ഡാര്‍ബിയില്‍ താമസിച്ചിരുന്ന പ്രസന്നകുറുപ്പ്(55) നിര്യാതയായി. വസന്തകുമാര്‍ കുറുപ്പ്(സുകു)വാണ് ഭര്‍ത്താവ്. കേരളത്തില്‍ തിരുവല്ലക്കടുത്ത് കുട്ടൂരില്‍ കുറുപ്പം തോടത്താണ് നാട്ടിലെ സ്ഥലം.
സുനിതാ കുറുപ്പ് മകളും രോഹിത് വിജയ് മരുമകനുമാണ്. ശാരദാമണി നായര്‍, പരേതനായ രാധാ കൈമള്‍, പൊന്നമ്മ നായര്‍ സഹോദരിമാരും വാസുദേവ കുറുപ്പ്, വിജയാ കുറുപ്പ്, പരേതനായ രാമകൃഷ്ണകുറുപ്പ് സഹോദരുമാണ്.